¡Sorpréndeme!

ഇന്ത്യന്‍ ജയിലുകളില്‍ കൂടുതലും ദളിതരും മുസ്ലീങ്ങളും | Oneindia Malayalam

2020-01-03 115 Dailymotion

Majority prisoners in Indian jails are Dalits and Muslims
ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ടും ദളിത്, ആദിവാസി, മറ്റു പിന്നാക്ക വിഭാഗക്കാരെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സ്ഥിതി വിവര കണക്കനുസരിച്ച് 66 ശതമാനം തടവുകാരും ഈ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. വെറുതെ പറയുന്നതല്ല, 2018ലെ ജയില്‍ സ്ഥിതി വിവര കണക്കുകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അതിലെ കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരമാണ്‌.
#AntiCAAProtests #AntiCABProtests